നീലേശ്വരം: പടന്നക്കാട് കൂറുന്തൂരിലെ കെട്ടിട നിർമ്മാണ തൊഴിലാളി ഉണ്ണികൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: ചന്ദ്രാവതി. മകൻ: രജ്ഞിത്ത്. മരുമകൾ: രേഷ്മ. സഹോദരങ്ങൾ: രഘു, ശ്രീധരൻ, ഭാരതി, ശ്യാമള, സുപ്രഭ.