പയ്യന്നൂർ: അന്നൂർ വെള്ളാരങ്കര ക്ഷേത്രത്തിന് സമീപത്തെ ആനിടിൽ കിഴക്കിനകത്ത് പന്തലാം വളപ്പിൽ നാരായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എടിച്ചേരി കുഞ്ഞമ്പുപൊതുവാൾ. മക്കൾ: ജാനകി (റിട്ട. സിൽക്ക് അഴീക്കൽ), ബാലചന്ദ്രൻ (ഗീത് എലക്ട്രിക്കൽ ചെറുപുഴ), അരവിന്ദാക്ഷൻ (ഇലക്ട്രിഷ്യൻ), അമ്പുജാക്ഷി, രവിന്ദ്രൻ (ഇലക്ട്രിഷ്യൻ), ഹരീന്ദ്രൻ (എഞ്ചിനീയർ മുംബൈ). മരുമക്കൾ: ഗീത (ചെറുപുഴ), ഉഷ (കേറോം), സിന്ധു (അന്നൂർ), പരേതനായ പി.വി. ബാലകൃഷ്ണൻ, ഹരിത. സഹോദരങ്ങൾ: കുഞ്ഞിരാമ പൊതുവാൾ, കുഞ്ഞികൃഷ്ണ പൊതുവാൾ.