പാനൂർ: ഈസ്റ്റ് ചെണ്ടയാട് ദേശീയ വായനശാലയ്ക്കു സമീപം പുത്തൻപറമ്പത്ത് രതീഷ് (46) നിര്യാതനായി. ജിയോ സാന്റ് ജീവനക്കാരൻ ആയിരുന്നു.കൂത്തുപറമ്പ് നരവൂർ കൈതേരിക്കുന്നുമ്മൽ രാധയുടെയും പരേതനായ ബാലന്റെയും മകനാണ്. ഭാര്യ: സനില. മക്കൾ: കൃഷ്ണേന്ദു (വിദ്യാർത്ഥി പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ), അക്ഷയ്, രതീഷ് (വിദ്യാർത്ഥി സരസ്വതി വിലാസം യു.പി സ്കൂൾ ചെണ്ടയാട്). സഹോദരങ്ങൾ: രജീഷ്, രാജേഷ്.