നീലേശ്വരം: ചിറപ്പുറം താമരശ്ശേരിയിലെ മൂലക്കെവീട്ടിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി.മക്കൾ: സരസ്വതി, സത്യനാരായണൻ, തമ്പാൻ. മരുമക്കൾ: പ്രസീത (കൊടക്കാട്), നിഷ (ചായ്യോത്ത്). സഹോദരങ്ങൾ: കൃഷ്ണൻ, രുഗ്മിണി.