അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് ഹാളിൽ പഴശ്ശിരാജ മെമ്മോറിയൽ ബഡ്‌സ് സ്‌പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ യോഗ അവതരിപ്പിക്കുന്നു