പുതിയതെരു: ചിറക്കൽ കാഞ്ഞിരത്തറ ശ്രീ പാറയിൽ തീചാമുണ്ഡി ക്ഷേത്രത്തിനു സമീപം പരേതനായ കരുണകാരൻ നായരുടെ ഭാര്യ ഇല്ലത്ത് വീട്ടിൽ ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: സത്യഭാമ, പവിത്രൻ (കോലത്ത് വയൽ), വിജയൻ (കണ്ണാടിപ്പറമ്പ്), ലോഹിതാക്ഷൻ, പരേതനായ ഗോപാലൻ. മരുമക്കൾ: രാജൻ (അരോളി), പത്മജ (കോലത്ത് വയൽ), ജയന്തി(കാഞ്ഞിരത്തറ), രജിത (കണ്ണാടിപ്പറമ്പ്), ഇന്ദിര. സഹോദരങ്ങൾ: മാധവി(കാഞ്ഞിരത്തറ), നാരായണൻ (അരോളി), പരേതരായ ദേവകിയമ്മ, നാരായണിയമ്മ, കല്ല്യാണിയമ്മ.