മയ്യഴി: പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രം കവലക്ക് സമീപം വളളിൽ വീട്ടിൽ വി.കെ.കുഞ്ഞിരാമൻ (71) നിര്യാതനായി. പള്ളൂർ സ്പിന്നിങ്ങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: എം.കെ.ശാരദ (മാനന്തവാടി). മക്കൾ: സന്ദീഷ് (ഐ.ആർ.ബി കോൺസ്റ്റബിൾ മാഹി), സന്തോഷ്, സംഗീത്. മരുമകൾ: നമിത (ഗവ. ആസ്പത്രി മാഹി). സഹോദരങ്ങൾ: വി.കെ. ബാലൻ (റിട്ട: അധ്യാപകൻ), പരേതനായ സദാനന്ദൻ. സംസ്കാരം ഇന്ന് രാവിലെ 10ന് മാഹി പൊതു ശ്മശാനത്തിൽ.