കാടാച്ചിറ:കോട്ടൂരിലെ എടവൻ ചാലിൽ വി.വി.സജിത്ത് (37)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പയ്യാമ്പലം. പരേതനായ അച്യുതന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: അനില. മക്കൾ: അനവദ്യ, അനശ്വതി.