കാങ്കോൽ: മാത്തിൽ വടശ്ശേരി കോവിലിന് സമീപം താമസിക്കുന്ന മണക്കാടിച്ചി നാരായണി (67) നിര്യാതയായി. മകൻ: വിനോദ്. മരുമകൾ: ദീപ്തി കൈതപ്രം. സഹോദരങ്ങൾ: ജാനു, പരേതനായ കണ്ണൻ. സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് വടശ്ശേരി പൊതു സ്മശാനത്തിൽ.