എല്ലാം ശരിയല്ലേ..., കള്ള വോട്ട് ചെയ്തവർക്കെതിരെ നിയമ നടപടി എടുക്കാത്ത ജില്ലാ ഭരണകൂടത്തിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണാ സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ. സുധാകരൻ എം.പിയുമായ സൗഹൃദ സംഭാഷണത്തിൽ