പാനൂർ: കിഴക്കെ ചമ്പാട് പയറ്റാട്ടിൽ മോഹനൻ (62) പൂനയിൽ നിര്യാതനായി. സംസ്ക്കാരം നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച്ച വൈകിട്ടോടെ വിട്ടുവളപ്പിൽ നടക്കും. ഭാര്യ: പുഷ്പവല്ലി (പത്തായക്കുന്ന്). മക്കൾ: സിൽജിത്ത്, സിത്തുൽജിത്ത്. സഹോദരങ്ങൾ: രാഹുലൻ, രാജേന്ദ്രൻ, സജീവൻ, പരേതനായ രാജീവൻ.