കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കെ. കല്യാണിയമ്മ (95) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ഭാസ്കരൻ, രാഘവൻ, സാവിത്രി, രോഹിണി, നിർമല. മരുമക്കൾ: നളിനി, ചന്ദ്രാവതി, കാർത്യായനി, പരേതനായ രവി, കുഞ്ഞമ്പു.