അഴീക്കോട്: പരേതനായ ടി. രാമന്റെ ഭാര്യ മൈലാടത്തടം പാറമ്മൽ കമലാക്ഷി (84) നിര്യാതയായി. മകൾ: ജയശ്രീ. മരുമകൻ: ടി. നാരായണൻ. സഹോദരങ്ങൾ: കാർത്ത്യായനി, തമ്പാൻ, പരേതരായ ഗോപാലൻ നായർ, ഗൗരി. സഞ്ചയനം ചൊവ്വാഴ്ച.