ചീമേനി: പൊതാവൂർ സുധാകരൻ (56) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ലളിത. മക്കൾ: മൃദുല, അമൃത. മരുമക്കൾ: ബാലചന്ദ്രൻ, അനീഷ്. സഹോദരങ്ങൾ: മോഹനൻ, നാരായണൻ, കുഞ്ഞികൃഷ്ണൻ, ലീല, പരേതനായ ബാലകൃഷ്ണൻ.