കാസർകോട് :പട്ടികജാതി വി​ഭാഗത്തി​ൽ പെട്ട പതി​നാറുകാരി​യെ പീഡി​പ്പി​ച്ച് ഗർഭിണിയാക്കിയ കേസി​ൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളിപ്പാടി സ്വദേശി സുള്ള്യയി​ൽ താമസക്കാരനായ സുഹാസിനെ (25)യാണ് ആദൂർ സി. ഐ. കെ. പ്രേംസദൻ അറസ്റ്റ് ചെയ്തത്. പ്രതിയെ കാസർകോട് കോടതി റിമാൻഡ് ചെയ്തു.