അഴീക്കോട്: പാലോട്ടുകാവിനു സമീപം പരേതനായ പുത്തംവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പാറക്കാട്ട് കമലാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: ഡോ. പി. ഭരതൻ (കൊളച്ചേരി), നിർമ്മല (ചെന്നൈ), ഹരീന്ദ്രൻ (പോണ്ടിച്ചേരി), വത്സല, ശ്യാമള, ഹേമജ, ജ്യോതി, പരേതനായ ശശിധരൻ. മരുമക്കൾ: പി.ഐ. രമ, പുത്തംവീട്ടിൽ രാധാകൃഷ്ണൻ, കെ.കെ. ശ്രീലത, പി.ഐ. രവീന്ദ്രൻ, രാജീവൻ, ദേവരാജൻ, പരേതനായ ടി.കെ. സദാനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ