കാസറഗോഡ്: വെള്ളരിക്കുണ്ട് കൂരാംകുണ്ട് കേക്കടവൻ വീട്ടിൽ ഗോവിന്ദൻ (83)നിര്യാതനായി. മകൻ: പി.വി മുരളി (വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ.