savithr
സാ​വി​ത്രി​ ​അ​ന്ത​ർ​ജ്ജ​നം

മാ​ത്തി​ൽ​:​ ​കു​റു​വേ​ലി​ ​പെ​രി​ക​മ​ന​ ​ഇ​ല്ല​ത്ത് ​പ​രേ​ത​നാ​യ​ ​കെ.​പി.​ശ​ങ്ക​ര​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​ ​ഭാ​ര്യ​ ​സാ​വി​ത്രി​ ​അ​ന്ത​ർ​ജ്ജ​നം​ ​(91​)​ ​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ​:​ ​സു​ഭ​ദ്ര​ ​അ​ന്ത​ർ​ജ​നം​ ​(​ഓ​മ​ന,​ ​കു​ന്ന​രു​)​ ​പി.​ഇ.​സ​ര​സ്വ​തി​ ​അ​ന്ത​ർ​ജ്ജ​നം​ ​(​റി​ട്ട.​ ​ന​ഴ്‌​സിം​ഗ് ​ഓ​ഫീ​സ​ർ,​ ​പു​ത്തി​ലോ​ട്ട്),​ ​സു​വ​ർ​ണ്ണി​നി​ ​അ​ന്ത​ർ​ജ​നം​ ​(​ത​ല​ശ്ശേ​രി​),​ ​പി.​ഇ.​ ​ദ്രൗ​പ​തി​(​റി​ട്ട.​ ​അ​ധ്യാ​പി​ക,​ ​പു​റ​ച്ചേ​രി​ ​ഗ​വ​:​ ​യു.​പി.​സ്‌​കൂ​ൾ​)​ ​ചാ​ന്ദ്‌​നി​ ​(​തി​രു​വ​ന​ന്ത​പു​രം​),​ ​ഗൗ​രി,​ ​ആ​ശ​ ​(​അ​ധ്യാ​പി​ക,​ ​കൂ​ളി​യാ​ട്ട് ​ഗ​വ​:​ ​ഹൈ​സ്‌​കൂ​ൾ​),​ ​പ​രേ​ത​യാ​യ​ ​അ​ദി​തി​ ​അ​ന്ത​ർ​ജ്ജ​നം.​ ​മ​രു​മ​ക്ക​ൾ​:​ ​വാ​ക​യാ​ട്ടി​ല്ല​ത്ത് ​ഈ​ശ്വ​ര​ൻ​ ​ന​മ്പൂ​തി​രി​ ​(​മേ​പ്പ​യ്യൂ​ർ​),​ ​കു​ന്ന​രു​ ​അ​ണ​ല​ക്കാ​ട്ടി​ല്ല​ത്ത് ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​ ​(​റി​ട്ട.​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​),​ ​തി​മി​രി​ ​അ​ണ​ല​ക്കാ​ട്ടി​ല്ല​ത്ത് ​ഗോ​വി​ന്ദ​ൻ​ ​ന​മ്പൂ​തി​രി​ ​(​റി​ട്ട.​ ​ഓ​വ​ർ​സി​യ​ർ​ ​പി.​ഡ​ബ്ലു.​ഡി​),​ ​ആ​ല​പ്പ​ട​മ്പ് ​ചെ​റു​വ​ള്ളി​യി​ല്ല​ത്ത് ​കേ​ശ​വ​ൻ​ ​ന​മ്പൂ​തി​രി​ ​(​റി​ട്ട.​ ​ഇ​ന്ത്യ​ൻ​ ​ബേ​ങ്ക്,​ ​ത​ല​ശ്ശേ​രി​),​ ​പു​റ​ച്ചേ​രി​ ​അ​പ്പ​ണം​ ​കാ​ര​ക്കാ​ട് ​ശം​ഭു​ ​ന​മ്പൂ​തി​രി​(​റി​ട്ട.​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​),​ ​വാ​മ​ന​ൻ​ ​ഷ​പ്പി​ലാ​യ​ർ​ ​(​മേ​ൽ​ശാ​ന്തി,​ ​ചാ​വ​ടി​ന​ട​ ​ശ്രീ​കൃ​ഷ്ണ​ ​ക്ഷേ​ത്രം,​ ​വെ​ങ്ങാ​നൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​),​ ​ആ​ല​ക്കാ​ട് ​മ​ണി​പ്പു​ഴ​യി​ല്ല​ത്ത് ​കേ​ശ​വ​ൻ​ ​ന​മ്പൂ​തി​രി​ ​(​റി​ട്ട.​ ​പ്ര​ഥ​മാ​ധ്യാ​പ​ക​ൻ​ ​പ​യ്യ​ന്നൂ​ർ​ ​സൗ​ത്ത് എ​ൽ.​പി​ ​സ്‌​കൂ​ൾ​).