നീലേശ്വരം: പേരോൽ തിരിക്കുന്നിലെ പാട്ടിലാകാരത്തി മാണി (79) നിര്യാതയായി. മക്കൾ: ലക്ഷ്മി (സേലം), ജാനകി. മരുമക്കൾ: രാജൻ (സേലം), പരേതനായ ബോബി (എടപ്പാൾ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുഞ്ഞമ്പു, പരേതരായ കുമ്പ, നാരായണൻ.