കൂത്തുപറമ്പ്: കൊട്ടയോടി രാമമംഗലം ഇല്ലത്ത് ശങ്കരനാരായണ ശർമ്മ(73) നിര്യാതനായി. സഞ്ചയനം 27 ന് രാവിലെ 7 മണിക്ക്. ഭാര്യ: പരേതയായ സുഭദ്ര അന്തർജനം. മക്കൾ: സവിത, ഉഷ. മരുമക്കൾ: ഇരട്ടി ശശിധരൻ നമ്പൂതിരി (കാഞ്ഞിരാട് വൈദ്യനാഥ ക്ഷേത്രം, മേൽശാന്തി), കടുങ്ങമംഗലം കൃഷ്ണൻ നമ്പൂതിരി. സഹോദരൻ: മധുസൂദനൻ നമ്പൂതിരി.