കണ്ണൂർ: താവക്കര 'പ്രശാന്തി'ലെ കെ.കെ. ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ആരോഗ്യവകുപ്പിൽ റിട്ട. ലേ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ സി.വി തങ്കം. മക്കൾ: ഡോ. സി.വി. പ്രദീപ്, സി.വി. പ്രശാന്ത് (ദുബായ്), ഡോ. സി.വി രഞ്ജിത്ത്. മരുമക്കൾ: സപ്ന പ്രദീപ്, ഡോ. റോഷൻ പ്രശാന്ത്, ഡോ. ഷാലി രഞ്ചിത്ത്.