ചെറുവത്തൂർ: കൈതക്കാട് ഓരി മുക്ക് റോഡിൽ മില്ലിലെ പുരയിൽ യു.പി. ഖാദർ ഹാജി (85) നിര്യാതനായി. ഭാര്യ: വി.കെ. സാറുമ്മ. മക്കൾ: അഹമ്മദ്, അബ്ദുൽ റഹീം, അബ്ദുൽ റഷീദ്, സലീം (എല്ലാവരും ദുബായ്), ആയിഷ, ഹസീന. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (നാഫിയ സ്റ്റോർ, കൈതക്കാട്) സഫിയത്ത്, സബീന, ഹസീന, നഫീസത്ത്, മുഹമ്മദ് കുഞ്ഞി (ദുബായ്). സഹോദരങ്ങൾ: അബ്ദുല്ല, ബീഫാത്തിമ, ആയിസുമ്മ, ഖദീജ, മുഹമ്മദ്, അഹമ്മദ്, സൈദ്, ആയിസു.