തലശ്ശേരി: കാവുംഭാഗം തയ്യിൽ സ്കൂളിന് സമീപം എടക്കാടൻകണ്ടി വീട്ടിൽ എടക്കാടൻകണ്ടി കൗസല്യ(80) നിര്യാതയായി. ഭർത്താവ് : പരേതനായ പുനത്തിൽകണ്ടി ലക്ഷ്മണൻ. മക്കൾ: പുഷ്പമിത്രൻ (ഗൾഫ്), പ്രേമൻ (ടൈലർ), പ്രസീത, ബിന്ദു. മരുമക്കൾ: ഭരതൻ, ഹരീന്ദ്രൻ, ഹേമലത, ജസി.