കാഞ്ഞങ്ങാട്: ആവിയിലെ നൂറാനിയ മസ്ജിദിന് സമീപം താമസിക്കുന്ന പാണത്തൂരിലെ എം.ബി ഇസ്മയിൽ ഹാജിയുടെ ഭാര്യ മൈമൂന (54) നിര്യതയായി. മക്കൾ: മുഹമ്മദ് ഹനീഫ, താജൂനിസ, നൂർജഹാൻ, അബു താഹിർ, ഇഖ്ബാൽ, മുഹമ്മദ് ഷിയാബ്, മരുമക്കൾ: റിസാന മേൽപ്പറമ്പ്, സുബൈർ, അമീർ (ഇരുവരും ജപ്പാൻ). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഷാഫി, ഹമീദ്, ഖദീജ, ബീവി. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക്.