കരിവെള്ളൂർ: മയിൽവളപ്പിലെ മത്സ്യത്തൊഴിലാളിയായിരുന്ന മൂത്തല കുഞ്ഞാതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കാരക്കടവൻ അമ്പു. മക്കൾ: ഭാർഗ്ഗവൻ, പത്മനാഭൻ, ശാന്ത, പരേതയായ ജാനകി. മരുമക്കൾ: രാജൻ (മാണിയാട്ട്), പത്മിനി (ആലപ്പടവ്), പരേതയായ ശാന്ത (കോക്കോട്). സഹോദരങ്ങൾ: പരേതരായ കുമ്പ, ഉണ്ടച്ചി, അമ്പു, കുറുമ്പി.