ചെറുവത്തൂർ: പരേതനായ തലക്കാട്ട് കുഞ്ഞിരാമന്റെ ഭാര്യ കണ്ണങ്കൈയിലെ ചാപ്പയിൽ ജാനകി (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, മാധവി, നാരായണി, പ്രഭാകരൻ. മരുമക്കൾ: കാർത്യായനി, ദാമോദരൻ, കർത്തമ്പു, സരോജിനി. സഹോദരങ്ങൾ: മാധവി, പരേതരായ ചിരുകണ്ടൻ, കല്യാണി.