kannur-university
kannur university

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി/മൈക്രോബയോളജി, മോളിക്കുലാർ ബയോളജി (മേയ് 2019 റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ജൂലായ് 6 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

28 ന് ആരംഭിക്കുന്ന തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ ഒന്നാം സെമസ്റ്റർ എം എസ്‌സി കെമിസ്ട്രി (റഗുലർ ഒക്ടോബർ 2018സ്‌പെഷ്യൽ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.