പിണറായി: കോളാട് രാമുണ്ണി പീടികയ്ക്ക് സമീപം പുത്തൻവീട്ടിൽ എൻ. പവിത്രൻ (64) നിര്യാതനായി. ദിനേശ് ബീഡ് തൊഴിലാളിയായിരുന്നു. ഭാര്യ: പി.വി. രമണി (റിട്ട. ദിനേശ്ബീഡ് തൊഴിലാളി, ചെക്കിക്കുനിപാലം). മക്കൾ: പി.വി വിജിത്ത് (ആർമി, പഞ്ചാബ്), വിജിന. മരുമക്കൾ: ജിഷ്ണു (പാനേരിച്ചാൽ), സനിൽ കുമാർ(ഡ്രൈവർ, ചമ്പാട്). സഹോദരങ്ങൾ: രേവതി, രവി (ഡ്രൈവർ), ശോഭ (സഹകരണ ആശുപത്രി, തലശ്ശേരി) മൂവരും വടക്കുമ്പാട്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പന്തക്കപ്പാറ പ്രശാന്തി പൊതുശ്മശാനത്തിൽ.