ചെറുവത്തൂർ: അയ്യപ്പാ ഇൻഡസ്ട്രീസ് സ്ഥാപന ഉടമ വീതുകുന്നിന് സമീപത്തെ ബൈജുവിന്റെ ഭാര്യ ശ്രുതി (23) നിര്യാതയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭർതൃവീട്ടിലാണ് കുഴഞ്ഞ് വീഴുകയായിരുന്നു. മകൾ: ആഗ്നേയ. മഞ്ഞത്തൂരിലെ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ്. സഹോദരൻ: സുബിൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മട്ടലായി ശ്മശാനത്തിൽ.