കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ്കളരിക്കൽ അച്യുതത്തിൽ ടി.പി. സുരേഷ് ബാബു (45) നിര്യാതയായി. സി.പി.ഐ. ചിറ്റാരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പരേതനായ അച്യുതന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: ദേവമിത്ര, ആത്മിക (ഇരുവരും സി.ജി.എച്ച്.എസ്.എസ്. വിദ്യാർഥികൾ). സഹോദരങ്ങൾ: ടി.പി. രവീന്ദ്രൻ, ടി.പി. ശശീന്ദ്രൻ (പേരാവൂർ ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി), രമേശൻ, റീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.