പഴയങ്ങാടി: വെങ്ങര അജയഘോഷ് വായനശാലക്ക് സമീപം കോറോക്കാരൻ ഭാസ്കരന്റെ ഭാര്യ മൊത്തങ്ങ രോഹിണി (60) നിര്യാതയായി. മക്കൾ: അനൂപ്, അനില. മരുമകൻ: സാജൻ (കണ്ണപുരം). സഹോദരങ്ങൾ: കൃഷ്ണൻ, സരസ്വതി, സുമിത്ര, റീന, രാമൻ, ഭരതൻ.