കാഞ്ഞങ്ങാട് :പുതിയ വളപ്പിൽ കുഞ്ഞമ്പു (85) നിര്യാതനായി. ഭാര്യ മാണി. മക്കൾ രാജേഷ് ,രമാദേവി,സുധ. മരുമക്കൾ കുമാരൻ ,ശശിധരൻ ,സുനിത. സഹോദരങ്ങൾ കുഞ്ഞിരാമൻ ,കുഞ്ഞിക്കണ്ണൻ, പാറു ,ലീല