പാനൂർ: കരിയാട് പടന്നക്കരയിൽ ഇടുത്തല താഴെ കുനിയിൽ ഇ.കെ.ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: നിതിന, നീതു, നിത്യ. മരുമക്കൾ: ജിതേഷ് (തലേശ്ശേരി), നിമീഷ് (എടച്ചേരി). സഹോദരങ്ങൾ: കുമാരൻ, രാജൻ, പരേതയായ ജാനു.