തൃക്കരിപ്പൂർ: ചന്തേരയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ തെക്കെവീട്ടിൽ മാധവി(74)നിര്യാതയായി. മക്കൾ: ഓമന, പ്രകാശൻ (പി.എച്ച്.സി., പെരിയ), ശോഭന. മരുമക്കൾ: ജനാർദ്ധനൻ(ഓരി), പുഷ്പ(ഒളവറ), ജനാർദ്ദനൻ(നടക്കാവ്). സഹോദരങ്ങൾ: കുഞ്ഞാത(ആണൂർ), പാറു(തിമിരി).