പയ്യന്നൂർ: മണ്ടൂർ ചുമടുതാങ്ങി റഹ്മത്സി മസ്ജിദിന് സമീപത്തെ ടി.പി ശാഹുൽ ഹമീദ് ഹാജി (63) നിര്യാതനായി. മണ്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ശബാഹത്ത്, ഖദീജ, സാഹുദ്, ഷാഹിന. മരുമക്കൾ: സുബൈർ (കവ്വായി), ഹാഫിസ്, മർസദ്.