തൃക്കരിപ്പൂർ: ചീറ്റയിലെ കപ്പണക്കാൽ അമ്പു (78) നിര്യാതനായി. ഭാര്യ: പുളുക്കൂൽ നാരായണി. മക്കൾ: ശാന്ത (പഴയങ്ങാടി), ഷീന (കുണിയൻ, ഷീബ (അധ്യാപിക, മൈമ സ്കൂൾ, പടന്ന), ശ്രീഹരി (ഒമാൻ). മരുമക്കൾ: ശശാങ്കൻ (പഴയങ്ങാടി), രാമകൃഷ്ണൻ (കുണിയൻ), സുദേവൻ (മണ്ണു സംരക്ഷണ വകുപ്പ്, തളിപ്പറമ്പ). തനുജ(മടക്കര). സഹോദരങ്ങൾ: പാറു, വിജയൻ, രാഘവൻ (റിട്ട. പ്യൂൺ, എ.യു.പി.എസ്., ഉദിനൂർ സെൻട്രൽ). സംസ്കാരം ഇന്ന് രാവിലെ ഒൻപത് മണിക്ക് ഉദിനൂർ പൊതു ശ്മശാനത്തിൽ.