മാഹി: പളളൂരിലെ കണ്ണി പൊയിൽ മനോജ് (50) നിര്യാതനായി. രക്തസാക്ഷി പള്ളൂരിലെ കണ്ണി പൊയിൽ ബാബുവിന്റെ സഹോദരനാണ്. സി.പി.എം. മുൻ പളളൂർ ബ്രാഞ്ച് അംഗമാണ്. മാതാപിതാക്കൾ: പരേതനായ ബാലൻ സരോജിനി. മറ്റ് സഹോദരങ്ങൾ: മീറ, നിഷ.