തൃക്കരിപ്പൂർ: മെട്ടമ്മലിലെ സ്കൂൾ വിദ്യാർത്ഥി എം.ടി.പി. സഫീർ അനസ്(18)നിര്യാതനായി. എറണാകുളത്ത് ചികിത്സയിലായിരുന്നു. വടക്കെ കൊവ്വലിലെ എം.പി. ഇല്ല്യാസിന്റെയും മെട്ടമ്മലിലെ എം.ടി.പി. സക്കീനയുടെയും മകനാണ്. സഹോദരങ്ങൾ: സുഫൈർ, സഖിയ, സിയാദ്(മൂന്നുപേരും വിദ്യാർഥികൾ).