കാഞ്ഞങ്ങാട്: കരിന്തളം കുമ്പളപ്പള്ളി പുല്ലുമലയിലെ എം. കാരിക്കുട്ടി (60) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഓമനക്കുട്ടൻ, ജയൻ, ശാന്ത, വിജി. മരുമക്കൾ: ഉഷ കാറളം, അനിത പെരളം, ഗംഗാധരൻ മൊഴക്കോം, ശശി പുല്ലുമല. സഹോദരങ്ങൾ: ചിറ്റ, കല്യാണി, ഗൗരി, മീനാക്ഷി, പരേതരായ വെള്ളൻ, ശേഖരൻ, കാരിച്ചി, കണ്ണൻ, ആലാമി.