പിണറായി: വില്ലേജ് ഓഫീസിനു സമീപം വിജയം ഹൗസിൽ പരേതരായ കൃഷ്ണന്റെയും നാണിയുടെയും മകൻ കെ.വി വിജയൻ (76) നിര്യാതനായി. സഹോദരങ്ങൾ: കെ.വി പ്രസന്ന (റിട്ട. ഹെൽത്ത് ഇൻസ്പെകടർ), പവിത്രൻ, പ്രഭാകരൻ, ജയാനന്ദൻ.