ചെറുവത്തൂർ: കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിന് പരിസരത്തെ എം. ബാലൻ (65) നിര്യാതനായി. ഭാര്യ: സി. ജാനകി. മക്കൾ: രാജീവൻ (ചെറുവത്തൂർ ഫാർമേർസ് ബാങ്ക്), രജനി. മരുമക്കൾ: മൃദുല, റിജോ ആനന്ദ്.