പിലിക്കോട്: പിലിക്കോട് വയലിലെ എഴുത്തൻ തമ്പാൻ (55) നിര്യാതനായി. പരേതനായ വെളുത്തമ്പുവിന്റേയും, എഴുത്തൻ മാധവിയുടെയും മകനാണ്. ഭാര്യ: ലളിത. മക്കൾ: സരിത, സരീഷ്. മരുമകൻ: രാജൻ (ഒളവറ). സഹോദരങ്ങൾ: തമ്പായി, നളിനി, തങ്കമണി.