കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഈ മാസം 15 16 തീയതികളിൽ നടക്കുന്ന 63 ാമത് സംസ്ഥാന സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ എ. സി അരുൺ , അപർണ്ണ റോയി എന്നിവർ നയിക്കും.

ടീം അംഗങ്ങൾ:ആൺകുട്ടികൾ:

അഭിമന്യൂ . സി പി, അഭിനവ് സന്തോഷ്, ബേസിൽ മുഹമ്മദ് , അനീഷ് . ബി. എസ്, അശ്വിൻ എം.പി ,നമ്പീൽ സാഹി , ഗിഫ്സൺ മാത്യൂ , അനസ് .സി .ജി, ജോബി ടീ. ജോസ്, ബിനീഷ് ജേക്മ്പ്, എബിൻ സണ്ണി, നികിൽ പി. സോമൻ,. ജോസൻ. അൽമോദദ് സുനിൽ, അരുൺ. എ. സി., ക്ലസ്റ്റ്യൻ സാമ്പു, ആദിത്യകിരൺ പി. എസ്, ആകാശ്. എം,

പെൺകുട്ടികൾ:

ദിയ ഷൈജു, രഹന . ടി.പി, അഞ്ചിമ . എ.പി, ഷഹർബാന സിദ്ധിഖ് . ടി.പി, ജസി ജോസഫ്, അമ്പിതാ മേരി മാനുവൽ, ജിസ്ന മാത്യു , അതുല്യ ഉദയൻ., അനഘ . പി, നിയ റോസ് രാജു, ' അപർണ്ണ റോയ്, ' ടൽസി അനിറ്റ ബെന്നി ,' ആദിത്യ കെ.ടി ' തലീത്ത കുമ്മി സുനിൽ, അമ്പിരാമി .വി.എം, റോഷന അഗസ്റ്റ്യൻ .

കോച്ച് : ടോമി . ജോസഫ്

മാനേജർ: വി.കെ.തങ്കച്ചൻ

ടിം അംഗങ്ങൾ 14 ന് വൈകുന്നേരം 5 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ അറിയിച്ചു.