kob-baby

കിടങ്ങൂർ: കളത്തുക്കുന്നേൽ പി. കെ ബേബി (69, റിട്ട. ഫയർമാൻ) നിര്യാതനായി. ഭാര്യ: ആൻസി വെമ്പള്ളി തെക്കേ ആരമ്പള്ളി കുടുംബാംഗമാണ്. മകൾ: ബിൻസി. മരുമകൻ: സന്തോഷ് അതിരമ്പുഴ. സംസ്ക്കാരം നാളെ 10 ന് വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയത്തിൽ.