കൈപ്പുഴ: കൊച്ചുപുരയ്ക്കൽ പരേതനായ കെ.എസ്. കൃഷ്ണൻകുട്ടിനായരുടെ (ഉണ്ണി) ഭാര്യ ഗൗരി സദനത്തിൽ രാധാമണിയമ്മ (മണി,72) നിര്യാതയായി. മക്കൾ: പരേതനായ ജി.കെ. ദിനേശ്, ജി. സതീഷ്, ജി. ലത, ജി. രമേശ്, ജി. രാജേഷ്. മരുമക്കൾ: ഗീത ദിനേശ്, ബിന്ദു ആർ. നായർ (വില്ലേജ് ഓഫീസർ), എൻ.കെ. സജികുമാർ, ജ്യോതി രമേശ്, ജയ രാജേഷ്. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ