വാകത്താനം : മുട്ടത്തുകര പരേതനായ അഡ്വ.എം.ഒ.മാത്തന്റെ ഭാര്യ തങ്കമ്മ മാത്തൻ (76) നിര്യാതയായി. (റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ, കോട്ടയം). വാകത്താനം ചക്കുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് മാത്തൻ, മറിയാമ്മ മാത്തൻ (സെന്റ് ജോൺസ് എച്ച്.എസ്.എസ് നാലാഞ്ചിറ, തിരുവനന്തപുരം), പുന്നൂസ് മാത്തൻ ( പൊളിറ്റിക്കൽ സ്പെഷ്യലിസ്റ്റ്, യു.എസ് കോൺസുലേറ്റ്, ചെന്നൈ)) മരുമക്കൾ: സുനിൽ വർഗീസ് (എണ്ണശേരിൽ, തിരുവനന്തപുരം), മഞ്ജു പുന്നൂസ് (ഓലിക്കൽ, മൂവാറ്റുപുഴ). സംസ്കാരം:ഇന്ന് 3 ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.