kob-chinama

പാക്കിൽ : തോപ്പിൽ പരേതനായ ചാക്കോ ജോസഫിന്റെ (ബേബി) ഭാര്യ ചിന്നമ്മ (91) നിര്യാതയായി. കൂത്രപ്പള്ളി കിഴക്കേക്കര പൊയ്കയിൽ കുടുംബാംഗം. മക്കൾ : പരേതനായ ജേക്കബ്, തങ്കമ്മ, ഏലിക്കുട്ടി, ജോയ്, ബാബു (കണ്ണാടിക്കടവ് കേരളകൗമുദി ഏജന്റ്), മറിയാമ്മ, ലാലിക്കുട്ടി. മരുമക്കൾ : വത്സമ്മ, പരേതനായ വാവച്ചൻ, ജോർജ്, കൊച്ചുമോൾ, മർക്കോസ്, ബാബു. സംസ്കാരം ഇന്ന് 10 ന് എ.ജി പൂവൻതുരുത്ത് സഭയുടെ കൊല്ലാട് സെമിത്തേരിയിൽ.