തലയോലപ്പറമ്പ് : ബ്രഹ്മമംഗലം തൈതറയിൽ (വിജയോദയം) ടി.പി സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ : കുമാരി (ചേർത്തല പള്ളിപ്പുറം). മക്കൾ : സജീവ് ,ഡാലിയ, ടിന്റു. മരുമക്കൾ : ശ്രീജ, അനിൽ, വിനോദ് സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.