ചെറിയ വലിയ ഗിന്നസ് ... കോട്ടയം ദർശന ആഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയെകുറിച്ചെടുത്ത ഡോക്യുമെന്ററിക്ക ഗിന്നസ് ലോക റെക്കോഡ് ലഭിച്ച സംവിധായകൻ ബ്ലെസ്സിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു.ഗിന്നസ് പക്രു സമീപം