guinnas-pakru

ചെറിയ വലിയ ആദരം...കോട്ടയം ദർശന ആഡിറ്റോറിയത്തിൽ സംവിധായകൻ ബ്ളസ്സിക്ക് നൽകിയ സ്വീകരണ ചടങ്ങിനെത്തിയ ഗിന്നസ് പക്രുവിനെ കസേരയിൽ ഇരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സഹായിക്കുന്നു